STATEഅഴിമതി നടത്തിയ പി കെ ശശിയെ രണ്ടു പദവികളില്‍ നിന്ന് കൂടി നീക്കി പാര്‍ട്ടി; സിഐടിയു ജില്ലാ പ്രസിഡന്റ്, ചുമട്ടുതൊഴിലാളി യൂണിയന്‍ പ്രസിഡന്റ് സ്ഥാനങ്ങളില്‍ നിന്നും നീക്കിയിട്ടും കെടിഡിസി ചെയര്‍മാന്‍ സ്ഥാനത്ത് സുഖിമാനായി തുടരുന്നു; ശശിയുടെ കാര്യത്തില്‍ പാര്‍ട്ടിയും മുഖ്യമന്ത്രിയും രണ്ട് തട്ടില്‍ തന്നെ!മറുനാടൻ മലയാളി ബ്യൂറോ21 Dec 2024 12:46 PM IST